ജന്മമേകിയ മാതാ പിതാക്കളെ
നിങ്ങളില്ലയിരുനെങ്കിലും ഞാന്‍
ജന്മമെടുകുമെന്നു ജല്പിക്കുന്ന
മക്കളെ യെന്തുന്ന ഭൂവേ !
ഈ ഭൂവില്‍ എത്രനാള്‍ ഞാന്‍
എന്നു മനം മനനം ചെയുന്നു
ഇത് കല്കിയുടെ വരവേല്‍പോ?
കലിയുഗത്തിന്റെ ഉന്നതിയോ?
എവിടെ തിരിഞ്ഞാലും കലഹം
അമ്മിഞ്ഞ നല്‍കിയ അമ്മയോട്
കൈപിടിച്ച് നടത്തിയ അച്ഛനോട്
സാഹോദരിയം നല്‍കിയ സഹോദരനോട്
സഹോദരിയോട്
പിന്നെ തന്നോട് തന്നെ കലഹം !
എന്തിനു കലഹം ?
അമ്മെ തായേ ക്ഷമികുക നിന്റെ മക്കളോട്
താഥ ക്ഷമിക്കു നിന്റെ മക്കളോട്
ഇന്ന് പണം മത്രംമാണ് വേണ്ടത് മക്കള്‍ക്
അമ്മിഞ്ഞ പാല്‍ കുടികുമ്പോഴും അവന്റെ
നോട്ടം പണത്തിലെക്കണമ്മെ !
അത്ര വളര്‍ന്നുവാമ്മേവിടം
സ്നേഹമല്ല, പണമാണ് സ്നേഹം
ഇന്ന് സ്നേഹം കൊണ്ടൊന്നും നെടനില്ലെന്ന
വ്യാമോഹമാണ്, ശരിയാണ്
സ്നേഹം കൊണ്ട് പണം നെടനകില്ലല്ലോ
പണം കൊണ്ട് സ്നേഹവും നേടാനാകില്ല
എന്നാ സത്യം അറിയുനില്ലല്ലോ ഇ മക്കള്‍
സ്നേഹമുണ്ടീമക്കള്‍ക് സ്നേഹമേയുളൂ
സ്വാര്‍ത്ഥസ്നേഹം മാത്രം
എന്റെ എന്നാ വിശേഷണം
എന്റെ അമ്മയില്‍ തുടങ്ങുന്നു
എന്റെ ഭാര്യയില്‍ രണ്ടാംഘട്ടം
എന്റെ മക്കളില്‍ തീരുനില്ല
പിന്നെയും നീണ്ടു പോകുന്നു
എന്റെ എന്റെ
എന്റെ......
Tuesday, January 24, 2012
Subscribe to:
Comments (Atom)